7 വർഷത്തെ കാലയളവിനു ശേഷം, നിക്ഷേപിച്ച തുകയും ആകെ തുകയും തമ്മിലുള്ള അനുപാതം 10 : 17 ആണ്. സാധാരണ പലിശ നിരക്ക് കണ്ടെത്തുക.A12%B15%C7%D10%Answer: D. 10% Read Explanation: സാധാരണ പലിശ = SI = P × R × T/100 മുടക്കുമുതൽ = 10a തുക = 17a SI = 17a - 10a = 7a R = 7a × 100/10a × 7 = 10%Read more in App