പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്റ്റേറ്റ് എന്നും സ്റ്റേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്.
Aപേന
Bപെൻസിൽ
Cചോക്ക്
Dസ്റ്റേറ്റ്
Answer:
B. പെൻസിൽ
Read Explanation:
പേന = പെൻസിൽ
പെൻസിൽ = ചോക്ക്
ചോക്ക് = സ്ലേറ്റ്
സ്ലേറ്റ് = പേപ്പർ
നമ്മൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിക്കുന്നത് പേന ആണ്
ഇവിടെ പേന = പെൻസിൽ ആണ്
അതായത് ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത് പെൻസിൽ