x²- px + 36 = 0 എന്ന സമീകരണത്തിന്ടെ രണ്ടു മൂല്യങ്ങലാണ് ɑ , β എങ്കിൽ , ɑ² + β² = 9 ആയാൽ p യുടെ വില എന്ത് ?A±6B±3C±8D±9Answer: D. ±9 Read Explanation: ɑ + β = -b/a = -(-p)/1= p ɑβ= c/a = 36 (ɑ+β)²= ɑ² + β² + 2ɑβ p² = 9 + 2 x 36 = 81 p=√81 = ±9Read more in App