Aയ്ക്ക് കിട്ടുന്ന തുകയുടെ 4 മടങ്ങ് Bയ്ക്ക് കിട്ടുന്ന തുകയുടെ 5 മടങ്ങിനേക്കാൾ 10 കൂടുതലാകത്തക്ക വിധത്തിൽ 124 രൂപ Aയ്ക്കും Bയ്ക്കും വീതിച്ചു നൽകിയാൽ Aയ്ക്ക് കിട്ടുന്നത് എത്ര ?
A70
B54
C84
D48
Answer:
A. 70
Read Explanation:
A ക്ക് കിട്ടുന്ന തുകയെ A എന്നും B ക്കു കിട്ടുന്ന തുകയെ B എന്നും എടുത്താൽ
A+B = 124
4A =5B + 10
4A + 4B = 496 .......(1)
4A - 5B = 10 ........(2)
(1) - (2) =
9B = 486
B = 54
A = 124 - 54 = 70