IF7 ഘടന ഏത് ?Aടെട്രാഹെഡ്രൽBപഞ്ചഭുജ പിരമിഡീയംCട്രൈഗണൽ ബൈപിരമിഡൽDഒക്ടാഹെഡ്രൽAnswer: B. പഞ്ചഭുജ പിരമിഡീയം Read Explanation: XX 3 സംയുക്തങ്ങൾക്കു വളഞ്ഞ 'T 'രൂപവും ,XX 5 സംയുക്തങ്ങൾ സമചതുര പിറമീഡിയ [സ്‌ക്വയർ പിരമിഡൽ ] രൂപവും IF 7 -നു പഞ്ചഭുജ പിരമിഡീയം [പെന്റഗണൽ ബൈ പിരമിഡ് ]ആകൃതിയുമാണുള്ളത് Read more in App