Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഗ്രൂപ്പിലെ മൂലകങ്ങളാണ് 'ഹാലൊജൻ കുടുംബം' എന്നറിയപ്പെടുന്നത്?

A14-ാം ഗ്രൂപ്പ്

B15-ാം ഗ്രൂപ്പ്

C16-ാം ഗ്രൂപ്പ്

D17-ാം ഗ്രൂപ്പ്

Answer:

D. 17-ാം ഗ്രൂപ്പ്


Related Questions:

Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
The more reactive member in halogen is
ആവർത്തന പട്ടികയിൽ പതിനേഴാം ഗ്രൂപ്പിന് നൽകിയിരിക്കുന്ന പ്രത്യേക പേര് എന്താണ്?
S ബ്ലോക്ക് മൂലകങ്ങൾ സംയുക്തങ്ങൾക്ക് പൊതുവെ എന്ത് സ്വഭാവമാണ് കാണിക്കുന്നത്?
ആവർത്തന പട്ടികയിലെ പീരിയഡ് 3, ഗ്രൂപ്പ് 17 എന്നിവയുടെ മൂലകത്തിൻ്റെ ആറ്റോമിക് നമ്പർ എന്താണ് ?