IGNOU -യുടെ ആസ്ഥാനം എവിടെയാണ്?
Aഹൈദരാബാദ്
Bന്യൂഡൽഹി
Cകൊൽക്കത്ത
Dപഞ്ചാബ്
Answer:
B. ന്യൂഡൽഹി
Read Explanation:
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU)
- ന്യൂ ഡെൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാല
- 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.
- വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർവകാലശയാണിത്
- 'The People's University' എന്നതാണ് ആപ്തവാക്യം
- രാഷ്ട്രപതിയാണ് സർവകാലാശാലയുടെ ചാൻസിലർ