Challenger App

No.1 PSC Learning App

1M+ Downloads

1976-ൽ 42-ാം ഭരണഘടന ഭേദഗതിയുടെ ഭാഗമായി മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഭാഗം (IV) ഭരണഘടനയിൽ ഉൾപ്പെടുത്തി. ഇതുപ്രകാരം 51A അനുഛേദമായി എത്ര മൗലിക കർത്തവ്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് ?

A11

B13

C12

D18

Answer:

A. 11

Read Explanation:

11-ാമത്തെ കർത്തവ്യം വന്ന വഴി:

  • 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് 11-ാമത്തെ മൗലിക കർത്തവ്യം ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.

  • 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുക എന്നത് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ കർത്തവ്യമാണെന്ന് ഈ ഭേദഗതിയിലൂടെ (Article 51A (k)) വ്യവസ്ഥ ചെയ്തു.


Related Questions:

മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ?

  1. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകളെക്കുറിച്ച് പരാമർശമില്ലായിരുന്നു.
  2. സർക്കാരിയ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് മൗലിക ചുമതലകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
  3. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൗരന്മാർ അനുവർത്തിക്കേണ്ട 10 ചുമതലകൾ കൂട്ടിച്ചേർത്തു.
    താഴെ പറയുന്നവയിൽ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിൽ ഉൾപെടാത്തത് ഏതാണ് ?
    മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :
    പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
    ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :