Challenger App

No.1 PSC Learning App

1M+ Downloads
2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്

Aവൈദ്യശാസ്ത്രം

Bഭൗതികശാസ്‌ത്രം

Cരസതന്ത്രം

Dസാഹിത്യം

Answer:

A. വൈദ്യശാസ്ത്രം

Read Explanation:

  • 2021 സമാധാനം നൊബേൽ - ദിമിത്രി  മുറാറ്റോവ് ,മാറിയ റെസ്സ 

  •  

    സാഹിത്യം -അബ്ദുൽ റസാക്ക് ഗുർണ 


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2022-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ ഫഹ്മിദ അസിം ഏത് രാജ്യക്കാരിയാണ് ?
Who is the Miss Universe of 2017 ?