Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?

Aകാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ

Bനർഗീസ് മുഹമ്മദി

Cസ്വാൻറെ പാബോ

Dസ്യുകുരോ മനാബെ, ക്ലാസ്സ് ഹേസൽമാൻ

Answer:

A. കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ

Read Explanation:

• കോവിഡിനെതിരെ എം ആർ എൻ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് ബേസിൻറെ പരിഷ്കരണത്തെ കുറിച്ചുള്ള കണ്ടെത്തലിനാണ് പുരസ്കാരം ലഭിച്ചത് • 2022ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് - സ്വൻ്റെ പേബു


Related Questions:

India won both ‘Miss World’ and ‘Miss Universe’ titlesboth i a single year. Which was that year
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
Who won the Nobel Prize for Literature in 2014?
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?
Which novel won the International Booker Prize in 2026 ? 2026-ൽ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ നോവൽ ഏതാണ് ?