2 സ്ട്രോക്ക് എൻജിനുകളിൽ എൻജിൻ തണുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന രീതി ഏതാണ്?Aവാട്ടർ കൂളിംഗ്Bഎയർ കൂളിംഗ്Cഓയിൽ കൂളിംഗ്Dറെഫ്രിജറേഷൻAnswer: B. എയർ കൂളിംഗ് Read Explanation: എയർ കൂളിംഗ് (Air Cooling) എന്നാൽ, എൻജിൻ്റെ താപം തണുത്ത വായുവിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്ന രീതിയാണ് 2-സ്ട്രോക്ക് എൻജിനുകളിൽ എയർ കൂളിംഗ് (Air Cooling) സംവിധാനമാണ് ഉപയോഗിക്കുന്നത്. ചെറിയ എൻജിനുകളായതിനാൽ, എൻജിൻ ബ്ലോക്കിൽ ഘടിപ്പിച്ചിട്ടുള്ള ഫിന്നുകൾ (Fins) വഴിയാണ് ഈ രീതിയിൽ ചൂട് പുറത്തേക്ക് പോകുന്നത്. Read more in App