Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂളിംഗ് സിസ്റ്റം ശെരിയായ രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ എൻജിനെ ബാധിക്കുന്ന പ്രധാന പ്രശ്നം താഴെ പറയുന്നതിൽ ഏതാണ് ?

Aഇന്ധനത്തിൻറെ അതി ജ്വലനം

Bലൂബ്രിക്കൻറ് നശിക്കുന്നു

Cപിസ്റ്റൺ നിർജ്ജീവമാകുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഒരു എൻജിനിൽ കൂളിംഗ് സിസ്റ്റം ശെരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ഇന്ധനം കൂടുതലായി കത്തുകയും, ലൂബ്രിക്കൻറ് നശിക്കാനും, പിസ്റ്റൺ നിർജ്ജീവമാകാനും, സിലണ്ടർ മെറ്റീരിയലുകൾക്ക് നാശനഷ്ടം ഉണ്ടാകാനും കാരണമാകുന്നു


Related Questions:

ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം :
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?
ഒരു 'ഹെവി ഗുഡ്‌സ്' വാഹനത്തിൻ്റെ 'ഗ്രോസ് വെഹിക്കിൾ വെയിറ്റ്------------ കിലോഗ്രാമിൽ കവിയും.