4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?Aസക്ഷൻ സ്ട്രോക്ക്Bകംപ്രഷൻ സ്ട്രോക്ക്Cഎക്സോസ്റ്റ്Dപവർ സ്ട്രോക്ക്Answer: D. പവർ സ്ട്രോക്ക്