Challenger App

No.1 PSC Learning App

1M+ Downloads
കഞ്ചാവ് ചെടിയിൽ __________________പെൺ പൂക്കൾ മാത്രം രൂപപ്പെടാൻ കാരണമാകുന്നു.

AGA

Bഎഥലിൻ

Cഓക്സിൻ

Dഇവയെല്ലാം

Answer:

A. GA

Read Explanation:

എഥലിൻ, GA, തുടങ്ങിയ ഹോർമോണുകൾ പെൺ പൂക്കളുടെ രൂപപ്പെടലിനെ ത്വരിതപ്പെടുത്തുന്നു. കഞ്ചാവ് ചെടിയിൽ GA പെൺ പൂക്കൾ മാത്രം രൂപപ്പെടാൻ കാരണമാകുന്നു.


Related Questions:

What would have happened if Mendel had NOT studied the F2 generation?
Y- sex linked ജീനുകൾ അച്ഛനിൽ നിന്ന് മകനിലേക്ക് പ്രേഷണം ചെയ്യപ്പെടുന്ന പ്രക്രിയയാണ്
ഒരു ജീവിയിൽ ഏതെങ്കിലുമൊരു പ്രത്യേക ക്രോമസോം ഇല്ലാതിരിക്കുകയോ, അധികമായി ഉണ്ടായിരിക്കുകയോ ചെയ്യുന്ന അവസ്ഥയെ എന്താണ് പറയുന്നത്?
"ഒരു പോലെ അല്ലാത്ത ഒരു ജോഡി ഘടകങ്ങൾ (ജീനുകൾ) ഒരു സ്വഭാവ ഗുണത്തെ നിയന്ത്രിക്കുമ്പോൾ, അതിൽ ഒന്നിന്റെ സ്വഭാവം മാത്രം പ്രകടിപ്പിക്കപ്പെടുന്നു, രണ്ടാമത്തെതേത് മറഞ്ഞിരിക്കുകയും ചെയ്യുന്നു" . ഇത് ഏത് നിയമമാണ്
D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?