App Logo

No.1 PSC Learning App

1M+ Downloads
Y- sex linked ജീനുകൾ അച്ഛനിൽ നിന്ന് മകനിലേക്ക് പ്രേഷണം ചെയ്യപ്പെടുന്ന പ്രക്രിയയാണ്

AHolandric inheritance

BAutosomal inheritance

CX-linked inheritance

DMitochondrial inheritance

Answer:

A. Holandric inheritance

Read Explanation:

Y ക്രോമസോമിൽ മാത്രം കാണപ്പെടുന്നവയാണ് ഹോളാൻഡ്രിക് ജീനുകൾ. Y ക്രോമസോമാണ് ഒരു സന്തതിയെ ജൈവശാസ്ത്രപരമായി പുരുഷനായി മാറ്റുന്നത്.


Related Questions:

Modified Mendelian Ratio 9:3:3:1 വിശേഷിപ്പിക്കുന്നതാണ് complementary ജീൻ അനുപാതം. അത് താഴെപറയുന്നവയിൽ ഏതാണ്
' ജനിതക എൻജിനീയറിങ്ങിന്റെ പിതാവ് ' എന്നറിയപ്പെടുന്നത് ?
Which is the correct complementary strand for AGAATTCGC?
Pea plants were used in Mendel’s experiments because
Identify the correctly matched pair: