Challenger App

No.1 PSC Learning App

1M+ Downloads
മഗ്നീഷ്യവും കോപ്പറും ഉപയോഗിച്ചുള്ള സെല്ലിൽ ആനോഡ് ഏതായിരിക്കും?

Aകോപ്പർ

Bഇലക്ട്രോഡ്

Cമഗ്നീഷ്യം

Dമിശ്രിതം

Answer:

C. മഗ്നീഷ്യം

Read Explanation:

• റിയാക്ടിവിറ്റി സീരീസിൽ (Reactivity series) മഗ്നീഷ്യം കോപ്പറിന് മുകളിലാണ്.


Related Questions:

ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് ഏത്?
പ്രകൃതിയിൽ സ്വതന്ത്രമായി കാണപ്പെടുന്ന ലോഹം?
സാൾട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?
ഗാൽവാനിക് സെല്ലിൽ വൈദ്യുത പ്രവാഹത്തിന്റെ (Current) ദിശ എങ്ങോട്ടാണ്?
ഓക്സീകരണാവസ്ഥയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്: