Challenger App

No.1 PSC Learning App

1M+ Downloads
ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് ഏത്?

Aകാഥോഡ്

Bസെൽ

Cറെസിസ്റ്റർ

Dആനോഡ്

Answer:

D. ആനോഡ്

Read Explanation:

• വൈദ്യുതവിശ്ലേഷണ സെല്ലിൽ ആനോഡ് പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡാണ്.


Related Questions:

ക്രിയാശീലശ്രേണിയിൽ താരതമ്യത്തിനായി ഉൾപ്പെടുത്തിയിട്ടുള്ള അലോഹം ഏത്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു നിരോക്സീകരണ പ്രക്രിയ?
ഓക്സിജന്റെ സാധാരണ ഓക്സീകരണാവസ്ഥ -2 ആണ്. എന്നാൽ പെറോക്സൈഡുകളിൽ (ഉദാഹരണത്തിന് ഇത് എത്രയാണ്?
സിങ്ക് സൾഫേറ്റ് ലായനിയിൽ കോപ്പർ കഷ്ണം ഇട്ടാൽ എന്ത് സംഭവിക്കും?
ഫോട്ടോസന്തെസിസ് (Photosynthesis) ഏത് തരം പ്രവർത്തനത്തിന് ഉദാഹരണമാണ്?