Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
42 കുട്ടികളുള്ള ഒരു ക്ലാസ്സിൽ മഹേഷിന്റെ സ്ഥാനം മുകളിൽ നിന്ന് 19 ആയാൽ താഴെ നിന്നും മഹേഷിന്റെ റാങ്ക് എത്രയാണ്?

A23

B22

C24

D25

Answer:

C. 24

Read Explanation:

മുകളിൽ നിന്നുള്ള റാങ്ക് + താഴെ നിന്നുള്ള റാങ്ക് - 1 = ആകെ കുട്ടികളുടെ എണ്ണം 19 + താഴെ നിന്നുള്ള റാങ്ക് - 1 = 42 താഴെ നിന്നും മഹേഷിന്റെ റാങ്ക് = 24


Related Questions:

A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയ തുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അല്പം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കൂട്ടി ആര്?
50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അനുവിന്റെ റാങ്ക് 20 ആണ് . എങ്കിൽ അവസാന റാങ്കിൽ നിന്നും അനുവുന്റെ സ്ഥാനം എത്ര ?
30 people are standing in a queue facing north. Manoj is standing at the 11th position from the front. Shahin is standing at the 7th position from the back. Neeraj is standing exactly in front of Shahin. How many people are standing between Neeraj and Manoj?
In a class of 11 students, each scored differently. V's rank from the bottom is 6th, while D's rank from the top is 4th. T's rank from the top is exactly between the ranks of V and D. What is T's rank from the bottom?
In a row of people all facing North, Harry is 8th from the right end. Ben is 19th from the right end. Ben is exactly between Harry and Loin. If Loin is 7th from the left end of the line, how many people are there in the row?