Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?

A48

B60

C65

D70

Answer:

C. 65

Read Explanation:

ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്.

ആൺകുട്ടികളുടെ എണ്ണം = 8x8x

പെണ്കുട്ടികളുടെ എണ്ണം = 5x5x

പെൺകുട്ടികളുടെ എണ്ണം 25 \rightarrow 5x=255x = 25

x=255=5x = \frac{25}{5} = 5

ആകെ കുട്ടികളുടെ എണ്ണം = 13x=13×5=6513x = 13\times5 = 65


Related Questions:

a : b = 2 : 3 ഉം b : c = 1 : 6 ഉം ആയാൽ a : c =
The number of red, blue, and green marbles in a bag is in the ratio 3: 4: 6. If 20 red marbles, 15 blue marbles, and an unknownnumber of green marbles are added to the bag, the ratio of red, blue, and green marbles becomes 4: 5 : 7. Determine the number of green marbles added.
360 toffees are distributed among Pushkal, Quadir and Rustam in the ratio 2: 3: 4. After distribution, Quadir gives 20% of his toffees to Pushkal and Rustam gives 25% of his toffees to Pushkal. What is the new ratio of toffees with Pushkal, Quadir and Rustam?
65 A 40-liter mixture contains juice and water in the ratio 5:3. How much water (in liters) must be added to this mixture to change the ratio of juice to water to 2:3?
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?