Challenger App

No.1 PSC Learning App

1M+ Downloads
50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അനുവിന്റെ റാങ്ക് 20 ആണ് . എങ്കിൽ അവസാന റാങ്കിൽ നിന്നും അനുവുന്റെ സ്ഥാനം എത്ര ?

A30

B31

C19

D21

Answer:

B. 31

Read Explanation:

50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അനുവിന്റെ റാങ്ക് 20 അവസാന റാങ്കിൽ നിന്നും അനുവുന്റെ സ്ഥാനം = 50 - 20 + 1 = 30 + 1 = 31


Related Questions:

35 ആളുകൾ വരിയായി നിൽക്കുന്നു ഇതിൽ ഒരറ്റത്തുനിന്ന് 25 സ്ഥാനത്താണ് രമ നിൽക്കുന്നത്. മറ്റേ അറ്റത്തുനിന്ന് രമ എത്രാം സ്ഥാനത്ത് ആയിരിക്കും നിൽക്കുന്നത്?
In a class of students, Radhika is 18th from the top and 32nd from the bottom. What is the total number of students in the class?
In a class of students, Paulo ranked 18th from the top and 45th from the bottom. What is the total number of students in the class?
Chogyal ranked 19th from the top and 63rd from the bottom in his class. How many students are there in his class?
In a row of 42 people facing north, Shoaib is 9th from the right end. If Rishi sits 4th to the right of Shoaib, what is Rishi’s position from the left end of the line?