Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?

A90°

B130°

C150°

D120°

Answer:

C. 150°

Read Explanation:

30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 7 - 11/2 × 0 = 210 180° ഇൽ കൂടുതൽ ആയതിനാൽ 360 ൽ നിന്നു കുറക്കുക 360 - 210 = 150°


Related Questions:

ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ എത്ര തവണ വലത് കോണിലായിരിക്കും ?
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?