രണ്ടുപേർ മത്സരിച്ച ഒരു കോളേജ് ഇലക്ഷനിൽ 62% വോട്ടുകൾ ലഭിച്ചയാൾ 144 വോട്ടുകൾക്ക് വിജയിച്ചു. എങ്കിൽ മൊത്തം പോൾ ചെയ്‌ത വോട്ടുകൾ എത്ര?
A1200
B800
C600
D400
Answer:
C. 600
Read Explanation:
ആദ്യ വ്യക്തിക്ക് ലഭിച്ച വോട്ടുകൾ = 62%
രണ്ടാമത്തെ വ്യക്തിക്ക് ലഭിച്ച വോട്ടുകൾ = 100 - 62 = 38%
ഇവർ തമ്മിലുള്ള ശതമാനവ്യത്യാസം = 62% - 38% = 24%
24% = 144
100% = 144 × 100/24
= 600