App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?

A12

B48

C18

D8

Answer:

A. 12

Read Explanation:

6 കുട്ടികൾക്ക് 3 കമ്പ്യൂട്ടർ ഒരു കുട്ടിക്ക്= 3/6 = 1/2 കമ്പ്യൂട്ടർ 24 കുട്ടികൾക്ക്= 24×1/2 = 12


Related Questions:

എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 5 പേർക്ക് എത്ര ദിവസം വേണം ?
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
Every Sunday, Rahul jogs 3 miles. If he jogs 1 mile on Monday and each day he jogs 1 mile more than the previous day. How many miles jogs in 2 weeks:
If 12 men or 20 women can do a work in 54 days, then in how many days can 9 men and 12 women together do the work?