Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു നിർമാണാമഖലയിൽ സ്ത്രീകളുടെ 6 മടങ്ങാണ് പുരുഷന്മാരുടെ എണ്ണം. ആകെ 490 പേരാണ് ജോലിക്കുള്ളതെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര ?

A150

B420

C70

D245

Answer:

B. 420

Read Explanation:

സ്ത്രീ: പുരുഷൻ= 1 : 6 = X : 6X 7X = 490 X = 490/7 = 70 പുരുഷന്മാരുടെ എണ്ണം = 6X= 70 × 6 = 420


Related Questions:

ത്രികോണം ABC യിൽ AB : BC = 1 : 2, BC : AC = 3 : 5 എങ്കിൽ AC : AB എത്രയാണ്?
a/4 = b/5 = c/7, എങ്കിൽ a+b+c / a =
In a park there are rabbits and pigeons in the ratio 4: 9. If legs are counted, the total number of legs is 340. Find the number of rabbits.
മൂന്നു സംഖ്യകൾ തമ്മിലുള്ള അനുപാതം 2 : 3 : 4 ഉം അവയുടെ ആകെത്തുക 27 ഉം ആണ് മൂന്ന് സംഖ്യകളുടെ ഗുണനഫലം കണ്ടെത്തുക.
Sohan started a business with ₹90,000. After 5 months, Rohan joined with ₹1,50,000. After another 3 months, Sohan withdrew ₹30,000. What is the ratio of their profits at the end of the year?