Challenger App

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിൽ 4 ഭാഗം വെള്ളവും 5 ഭാഗം പാലുമാണ്. ഇതിൽ വെള്ളത്തിന്റെ അളവ് 80 മില്ലിലിറ്റർ ആയാൽ പാലിന്റെ അളവ് എത്ര?

A100 മില്ലിലിറ്റർ

B180 മില്ലിലിറ്റർ

C1000 മില്ലിലിറ്റർ

D1800 മില്ലിലിറ്റർ

Answer:

A. 100 മില്ലിലിറ്റർ

Read Explanation:

നല്കിയിരിക്കുന്നത്:

മിശ്രിതത്തിൽ വെള്ളം പാലിന്റ ഭാഗം 4 : 5

ഇതിൽ വെള്ളത്തിന്റ അളവ് 80 മില്ലിലിറ്റർ

കണക്കുകൂട്ടൽ:

വെള്ളത്തിന്റ അളവ് =49×\frac{4}{9}\times{മൊത്തഭാഗം}= 80

=49×X=80=\frac{4}{9}\times{X}=80

=20×9=20\times9

=180 മില്ലിലിറ്റർ

പാലിന്റെ അളവ് =59×180\frac59\times180

=5×20=5\times20

=100=100


Related Questions:

ഒരു വാർഡിലെ പുരുഷ വനിത വോട്ടർമാരുടെ എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 10:11 ആണ് . സ്ത്രീ വോട്ടർമാരുടെ എണ്ണം 1397 ആണ് . ? പുരുഷ വോട്ടർ മാരുടെ എണ്ണം എന്ത് ?
Rice worth ₹43/kg and ₹67/kg are mixed with a third variety in the ratio 2: 1: 5. If the mixture is worth ₹96/kg, the price (in ₹) of the third variety of rice per kg will be:
രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?
ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?