Challenger App

No.1 PSC Learning App

1M+ Downloads
9 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പരസ്പരം ഒരുതവണ മാത്രം മത്സരിച്ചാൽ ആകെ എത്ര മത്സരങ്ങൾ ഉണ്ടാകും ?

A45

B36

C18

D9

Answer:

B. 36

Read Explanation:

ആകെ 36 മത്സരങ്ങൾ ഉണ്ടാകും.

ഇത്തരം ചോദ്യങ്ങൾ ചെയ്യാൻ n(n1)2\frac{n(n-1)}{2} എന്ന ഫോർമുല ഉപയോഗിക്കാം. (ഇവിടെ 'nn' എന്നത് ആകെ പങ്കാടുക്കുന്ന ടീമുകളുടെ എണ്ണമാണ്).

  • ഇവിടെ n=9n = 9 ആണ്.

  • ഫോർമുലയിലേക്ക് മാറ്റുമ്പോൾ:
    ആകെ മത്സരങ്ങൾ=9×(91)2\text{ആകെ മത്സരങ്ങൾ} = \frac{9 \times (9 - 1)}{2}

  • =9×82= \frac{9 \times 8}{2}

  • =722=36= \frac{72}{2} = 36


Related Questions:

Complete the series A, P, B, Q, C, ?
What should come in place of the question mark (?) in the given series? 120 106 94 84 76 ?
1,2,5,16,65,........ എന്ന ശ്രേണിയുടെ അടുത്ത പദം എത്ര?
15, 20, 26, 33, 41, ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതായിരിക്കും?

316+18+112+118...............\frac{3}{16}+\frac{1}{8}+\frac{1}{12}+\frac{1}{18} ............... എന്ന സംഖ്യ പാറ്റേണിലെ അടുത്ത പദം ഏതാണ് ?