ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ ലംബബലം എന്തിന് തുല്യമാണ്?
Aഅന്തരീക്ഷ മർദ്ദം
Bഗുരുത്വാകർഷണം
Cസിലിണ്ടറിന്റെ ഭാരം
Dതിരശ്ചീനബലം
Answer:
C. സിലിണ്ടറിന്റെ ഭാരം
Read Explanation:
ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തെ പരിഗണിക്കുക. അവയിൽ പരപ്പളവ് A യും, ഉയരം h ഉം ഉള്ള ഒരു ദ്രവ സിലിണ്ടർ പരിഗണിക്കുക.
ദ്രവം നിശ്ചലാവസ്ഥയിൽ ആയതിനാൽ ഇതിൽ അനുഭവപ്പെടുന്ന ആകെ തിരശ്ചീന ബലങ്ങൾ (horizontal forces) പൂജ്യമായിരിക്കുകയും, ആകെ ലംബബലം (vertical force) ഈ സിലിണ്ടറിന്റെ ഭാരത്തിന് തുല്യമായിരിക്കും.