പാർലമെന്ററി ഭരണവ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത് ഏത് വിഭാഗമാണ്?Aന്യായവ്യവസ്ഥBരാഷ്ട്രത്തലവൻCനിയമനിർമ്മാണ സഭDഭരണഘടനAnswer: C. നിയമനിർമ്മാണ സഭ Read Explanation: പാർലമെന്ററി വ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗം (മന്ത്രിസഭ) നിയമനിർമ്മാണ സഭയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. Read more in App