പാർലമെന്ററി വ്യവസ്ഥയുടെ സവിശേഷതകൾ ഏത്?
- ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും
- പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് നിയമനിർമ്മാണസഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കും
- രാഷ്ട്രത്തലവന്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും
- രാജാവോ/രാജ്ഞിയോ/പ്രസിഡന്റോ ആയിരിക്കും രാഷ്ട്രത്തലവൻ
Aഒന്ന് മാത്രം
Bഇവയെല്ലാം
Cമൂന്ന് മാത്രം
Dരണ്ട് മാത്രം
