25 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 11-ഉം സ്വാതി പിന്നിൽനിന്ന് നാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?A12B13C11D10Answer: D. 10Read Explanation:സ്വാതി പിന്നിൽനിന്ന് നാലാമത്. മുന്നിൽനിന്ന് സ്വാതിയുടെ സ്ഥാനം =25-4+1=22 വിനീത മുന്നിൽനിന്ന് പതിനൊന്നാമതാണ്. ഇവർക്കിടയിലെ ആളുകളുടെ എണ്ണം =10Read more in App