Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, Pയ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് ആര്?

AP

BQ

CR

DS

Answer:

C. R

Read Explanation:

  • നടന്നു പോകുന്ന 5 പേര് – P,Q,R,S,T എന്നിവരാണ്. 
  • P യുടെ മുന്നിലായി S എന്നത് - S,P എന്ന നിലയിലാണ് 
  • Q നു പിന്നിലായി T എന്നത് – Q,T എന്ന നിലയിലാണ്
  • P യ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R എന്നത് സൂചിപ്പിക്കുന്നത് –
    S,P,R,Q,T എന്ന ക്രമത്തിലാണ് അവർ നടക്കുന്നത് എന്നാണ്. 
  • ഇതിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് – R ആണ്.

Related Questions:

A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയ തുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അല്പം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കൂട്ടി ആര്?
In a queue of boys, there are exactly 8 boys standing between Suraj and Bheem. Suraj is 21st from the front, while Bheem is at the first position from the back. How many total boys are there in the queue?
മനു ഒരു ക്യൂവിൽ മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് പന്ത്രണ്ടാമതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
35 ആളുകൾ വരിയായി നിൽക്കുന്നു ഇതിൽ ഒരറ്റത്തുനിന്ന് 25 സ്ഥാനത്താണ് രമ നിൽക്കുന്നത്. മറ്റേ അറ്റത്തുനിന്ന് രമ എത്രാം സ്ഥാനത്ത് ആയിരിക്കും നിൽക്കുന്നത്?
In a row of people all facing North, Ginny is 7th from the left end. Steve is 12th from the left end. Steve is exactly between Ginny and Kiran. If Kiran is 10th from the right end of the line, how many people are there in the row?