Challenger App

No.1 PSC Learning App

1M+ Downloads
25 പേരുള്ള ഒരു വരിയിൽ ആരതി മുൻപിൽ നിന്ന് പതിനൊന്നാമതും ലത പുറകിൽ നിന്ന് ഇരുപത്തിയൊന്നാമതും ആയാൽ അവർക്കിടയിൽ എത്രപേരുണ്ട് ?

A6

B5

C4

D7

Answer:

B. 5

Read Explanation:

സ്ഥാനങ്ങളുടെ തുക ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആയാൽ അവർക്കിടയിലുള്ള ആളുകൾ = 25 - (11 + 21) = 25 - 32 = -7 ആളുകളുടെ എണ്ണം ഒരിക്കലും -ve വരില്ല ,അതിനാൽ കിട്ടിയിരിക്കുന്ന സംഖ്യയെ +ve ആക്കി ആ സംഖ്യയിൽ നിന്ന് 2 കുറയ്ക്കുക ⇒ 7 - 2 = 5 OR സ്ഥാനങ്ങളുടെ തുക - ( ആകെ ആളുകളുടെ എണ്ണം + 2 ) (11 + 21 ) - ( 25 + 2 ) = 32 - 27 = 5


Related Questions:

100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 52 ആണെങ്കിൽ, താഴെ നിന്നും റാങ്ക് എത്ര ആണ് ?
87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?
51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?
Arrange the following words according to dictionary arrangement? 1. Epitaxy, 2. Episode, 3. Epigene, 4. Epitone.
7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?