Challenger App

No.1 PSC Learning App

1M+ Downloads
126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടി കളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3: 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?

A100

B84

C210

D336

Answer:

B. 84

Read Explanation:

പെൺകുട്ടികൾ : ആൺകുട്ടികൾ = 3x : 5x 3x = 126 x = 42 ആൺകുട്ടികൾ = 210 ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ്= 210 - 126 = 84


Related Questions:

The income of A and B are in the ratio of 6 : 5. If the expenditure of A and B are Rs.12000 and Rs.18000 respectively. The ratio of saving of A and B is 3 : 2, then find the income of A?
3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?
3 : 5 = X : 45 ആയാൽ x -ന്റെ വില എന്ത്?
ഒരു നിർമാണാമഖലയിൽ സ്ത്രീകളുടെ 6 മടങ്ങാണ് പുരുഷന്മാരുടെ എണ്ണം. ആകെ 490 പേരാണ് ജോലിക്കുള്ളതെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര ?
ഒരു നിശ്ചിത തുക രവി, രാഹുൽ, രാജ് എന്നിവർക്ക് 8 : 5 : 7 എന്ന അനുപാതത്തിൽ വിതരണം ചെയ്യുന്നു.രാഹുലിന്റെയും രാജിന്റെയും കൂടി ആകെ വിഹിതത്തേക്കാൾ 1000 കുറവ് ആണ് രവിയുടെ വിഹിതം . രവിയുടെയും രാജിന്റെയും വിഹിതങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?