App Logo

No.1 PSC Learning App

1M+ Downloads
ഒരു സീരീസ് LCR സർക്യൂട്ടിൽ പവർ ഫാക്ടർ (power factor) cosϕ) എന്താണ്?

AZ/R

B(X_L - X_C) / Z

C(X_L - X_C) / R

DR/z

Answer:

D. R/z

Read Explanation:

  • പവർ ഫാക്ടർ റെസിസ്റ്റൻസിനും ഇംപെഡൻസിനും ഇടയിലുള്ള അനുപാതമാണ്.

  • ie,R/Z


Related Questions:

image.png
വൈദ്യുതിയുടെ താപഫലം കണ്ടെത്തിയത് ആരാണ്?
കാർബണിൻ്റെ അദ്വിതീയതയ്ക്ക് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
Which two fundamental electrical quantities are related by the Ohm's Law?
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?