Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.

Aലീനം

Bലായനി

Cലായകം

Dഇവയൊന്നുമല്ല

Answer:

C. ലായകം

Read Explanation:

ലയിക്കുന്ന വസ്തുവിനെ ലീനമെന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകമെന്നും പറയുന്നു. ലീനം ലായനിയിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി. പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം ലായകവുമാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതു സാഹചര്യത്തിലാണ് ബാഷ്പീകരണം സംഭവിക്കുന്നത് ?
ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് -----
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് --- എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഈ ഘടകം ആവശ്യമാണ്.
ജലത്തിൽ ----വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.
ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ----എന്നു പറയുന്നു.