Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂടാരത്തിൽ കന്നുകാലികൾക്കും കച്ചവടക്കാർക്കും കൂടി ആകെ 420 കാലും 128 തലയും ഉണ്ടെങ്കിൽ കന്നുകാലികളുടെ എണ്ണം എത്ര?

A46

B82

C210

D64

Answer:

B. 82

Read Explanation:

കാലിന്റെ പകുതിയിൽ നിന്നും തല കുറച്ചാൽ കന്നു കാലികളുടെ എണ്ണം കിട്ടും. 420/2 - 128 = 210 - 128 = 82 അല്ലെങ്കിൽ വ്യാപാരികളെ M എന്നും കന്നുകാലികളെ C എന്നും സൂചിപ്പിക്കുന്നു അപ്പോൾ, M + C = 128 ......(1) 2M + 4C = 420 ....... (2) (1) 2 2M + 2C = 256 .... (3) (2) - (3) 2C = 164 C = 164/2 = 82 കന്നുകാലികളുടെ എണ്ണം =82


Related Questions:

ഒറ്റയാനെ കണ്ടെത്തുക : 59, 73, 87, 47
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
3x + 2y + 5 = 0 എന്ന രേഖയുടെ ചരിവ് എത്ര ?
2,3,5 ..... എന്നിങ്ങനെ തുടരുന്ന അടുത്ത ശ്രേണിയുടെ പദം ഏത് ?
2597 - ? = 997.