App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?

Aഒന്ന്

Bരണ്ട്

Cആർസി ബുക്കിൽ പറയുന്ന അത്രയും

Dഅനുവാദം ഇല്ല

Answer:

D. അനുവാദം ഇല്ല

Read Explanation:

  • മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ്, 2017ലെ സെക്ഷൻ 32 ട്രാക്ടറുകളും, ചരക്ക് വാഹനങ്ങളും ഓടിക്കൽ എന്നതിനെക്കുറിച്ച്  പ്രസ്താവിക്കുന്നു 

ഇത് പ്രകാരം :

(1) ട്രാക്ടറിന്റെ ഡ്രൈവർ, ആരെയും ട്രാക്ടറിൽ കയറ്റി യാത്ര ചെയ്യിപ്പിക്കുകയൊ, യാത്ര ചെയ്യാൻ അനുവദിക്കുകയൊ ചെയ്യാൻ പാടില്ല.

(2) ചരക്ക് വാഹനങ്ങളിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന അത്രയും ആളുകളെ മാത്രമേ ഡ്രൈവരുടെ ക്യാബിനിൽ പാടുള്ളു.  

(3) വാടകയ്ക്കൊ, പ്രതിഫലത്തിനൊ വേണ്ടി ആരെയും ചരക്ക് വാഹനങ്ങളിൽ കയറ്റി യാത്ര ചെയ്യിക്കാൻ പാടില്ല.


Related Questions:

ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
The 'immobiliser' is :
ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്
Which of the following should not be done by a good mechanic?