Challenger App

No.1 PSC Learning App

1M+ Downloads
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.

Aമുന്നിൽ വരുന്ന വാഹനം സമീപിക്കുമ്പോൾ

Bമറ്റൊരു വാഹനത്തിന്റെ പിറകിൽ പോകുമ്പോൾ

Cപ്രകാശമുള്ള റോഡിൽ പോകുമ്പോൾ

Dമുകളിൽ പറഞ്ഞ എല്ലാ സന്ദർഭങ്ങളിലും

Answer:

D. മുകളിൽ പറഞ്ഞ എല്ലാ സന്ദർഭങ്ങളിലും


Related Questions:

വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?
ബ്രേക്ക് ഉപയോഗിക്കുന്ന സമയത്ത് വീലുകൾ ലോക്ക് അപ്പ് ആകുന്നത് തടയാൻ വേണ്ടിയുള്ള ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം അറിയപ്പെടുന്നത് ?
ആക്സിലറേഷൻ പെടലിൻറെ ചലനത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ മെക്കാനിസം ഉപയോഗിച്ച് ഗിയർ സെലക്ഷൻ നടത്തുന്ന ട്രാൻസ്മിഷൻ സിസ്റ്റം അറിയപ്പെടുന്നത് ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?