App Logo

No.1 PSC Learning App

1M+ Downloads
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?

Aഅതത് സമയത്ത്

Bഅതാണാവശ്യം

Cഅതനുസരിച്ച്

Dഅതിനുപുറമെ

Answer:

C. അതനുസരിച്ച്


Related Questions:

"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?
Border disputes- മലയാളത്തിലാക്കുക?

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.

 

'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :