App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 40 ശതമാനം വിദ്യാർത്ഥികൾ ഇംഗ്ലീഷിലും, 53 ശതമാനം പേർ ഗണിതത്തിലും പരാജയപ്പെട്ടു. രണ്ടു വിഷയങ്ങളിലും 15 ശതമാനം തോറ്റാൽ, രണ്ട് വിഷയങ്ങളിലും വിജയിച്ചവരുടെ ശതമാനം എത്ര ?

A24

B26

C23

D22

Answer:

D. 22

Read Explanation:

  • ഇംഗ്ലീഷിൽ - 40 %
  • ഗണിതം – 53%
  • ഇംഗ്ലീഷിലും, ഗണിതത്തിലും ചേർന്നു – 15%

പരീക്ഷയിൽ തൊട്ടാവരുടെ ശതമാനം = E + M - (E+M)

                            = 40 + 53 – (15)   

                            = 93 – 15

                            = 78 %

രണ്ട് വിഷയങ്ങളിലും വിജയിച്ചവരുടെ ശതമാനം = 100 – 78

                                     = 22 %

 


Related Questions:

തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഒറ്റയാനെ തിരഞ്ഞെടുക്കുക.
200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?
In the following, which one is different from the other three?
Find the odd group of numbers from the given alternatives.
What will be the least number which when doubled will be exactly divisible by 24, 18, 21 and 10?