App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ മീന വിജയികളുടെ റാങ്ക് ക്രമത്തിൽ മുന്നിൽനിന്ന് 12 -ാം മതും പിന്നിൽ നിന്ന് 29 -ാംമതും ആണ്. ആറ് കുട്ടികൾ പരീക്ഷ എഴുതിയില്ല . അഞ്ച് പേർ പരാജയപ്പെട്ടങ്കിൽ ആ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?

A44

B50

C51

D52

Answer:

C. 51

Read Explanation:

ഒരു പരീക്ഷയിൽ മീന വിജയികളുടെ റാങ്ക് ക്രമത്തിൽ മുന്നിൽനിന്ന് 12 -ാം മതും പിന്നിൽ നിന്ന് 29 -ാംമതും ആണ്. വിജയികളുടെ ആകെ എണ്ണം = 29 +12 - 1 = 40 6 കുട്ടികൾ പരീക്ഷ എഴുതിയില്ല, 5 പേർ പരാജയപെട്ടു ആകെ കുട്ടികളുടെ എണ്ണം = 40 + 6 + 5 = 51


Related Questions:

In a class of 11 students, each scored differently. V's rank from the bottom is 6th, while D's rank from the top is 4th. T's rank from the top is exactly between the ranks of V and D. What is T's rank from the bottom?

ഒരു ചോദ്യവും രണ്ട് പ്രസ്താവനകളും നൽകിയിട്ടുണ്ട്. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവനയാണ് ആവശ്യമെന്ന്/പര്യാപ്തമെന്ന് തിരിച്ചറിയുക.

ചോദ്യം:

A, B, C ബാഗുകളിൽ, ഏറ്റവും ഭാരമുള്ള രണ്ടാമത്തെ ബാഗ് ഏതാണ്?

പ്രസ്താവനകൾ:

1. B A യേക്കാൾ ഭാരമുള്ളതാണ്.

2. A C യേക്കാൾ ഭാരം കുറഞ്ഞതാണ്.

In a row of 42 people facing north, Shoaib is 9th from the right end. If Rishi sits 4th to the right of Shoaib, what is Rishi’s position from the left end of the line?
42 കുട്ടികളുള്ള ഒരു ക്ലാസ്സിൽ മഹേഷിന്റെ സ്ഥാനം മുകളിൽ നിന്ന് 19 ആയാൽ താഴെ നിന്നും മഹേഷിന്റെ റാങ്ക് എത്രയാണ്?

Statement: G > R = O > C < E; R ≤ Y

Conclusions:

I. Y = O

II.Y > O

III. O > E