Challenger App

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് കാലഘട്ടം എന്ന് ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് ?

A1655 മുതൽ 1660 വരെ യുള്ള കാലഘട്ടം

B1649 മുതൽ 1665 വരെ യുള്ള കാലഘട്ടം

C1749 മുതൽ 1760 വരെ യുള്ള കാലഘട്ടം

D1649 മുതൽ 1660 വരെ യുള്ള കാലഘട്ടം

Answer:

D. 1649 മുതൽ 1660 വരെ യുള്ള കാലഘട്ടം

Read Explanation:

കോമൺവെൽത്ത് കാലഘട്ടം

  • 1649 മുതൽ 1660 വരെ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ കാലഘട്ടം.
  • രണ്ടാം ഇംഗ്ലീഷ് ആഭ്യന്തര കലാപത്തിനുശേഷം ചാൾസ് ഒന്നാമൻറെ വധത്തോടെയാണ് കോമൺവെൽത്ത് കാലഘട്ടം ഇംഗ്ലണ്ടിൽ ആരംഭിക്കുന്നത്.
  • ഈ വ്യവസ്ഥയിൽ ഇംഗ്ലണ്ട്,വെയിൽസ്,അയർലൻഡ്, സ്കോട്ട്‌ലൻഡ് എന്നിവ ഒരൊറ്റ റിപ്പബ്ലിക്കായി നിലകൊണ്ടു.
  • 1649 മേയ് 19ന് റമ്പ് പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തിലൂടെയാണ് ഈ വ്യവസ്ഥ നിലവിൽ വന്നത്

Related Questions:

1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?
ഒലിവർ ക്രോം വെല്ലിനു ശേഷം ഇംഗ്ലണ്ടിൽ ഭരണത്തിൽ ഏറിയത് ?
താഴെ പറയുന്നവരിൽ അവകാശ പത്രികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു ?
ചാൾസ് ഒന്നാമൻ പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച വർഷം ?
Who was involved in the Glorious Revolution of 1688?