'Bill of Rights' എന്ന വിഖ്യാതമായ ഉടമ്പടിയിൽ ഒപ്പ് വെച്ച ബ്രിട്ടീഷ് ഭരണാധികാരികൾ ആരെല്ലാം ?
Aവില്യം III, മേരി II
Bചാൾസ് II, കാതറിൻ
Cചാൾസ് , എലിസബത്ത്
Dജയിംസ് II, മേരി I
Answer:
A. വില്യം III, മേരി II
Read Explanation:
ഇംഗ്ലണ്ടിലെ കത്തോലിക്കനായ രാജാവ് ജെയിംസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പ്രൊട്ടസ്റ്റ സുകാരിയായ അദ്ദേഹത്തിന്റെ പുത്രി മേരി II, അവരുടെ ഭർത്താവ് ഡച്ചുകാരനായ വില്യം മൂന്നാ മൻ രാജകുമാരൻ എന്നിവർ അധികാരത്തിൽ വരുകയും ചെയ്യാനിടയായ സംഭവമാണ് മഹത്തായ വിപ്ലവം.
ഇംഗ്ലണ്ടിൽ രാജവാഴ്ചക്കുമേൽ പാർലമെന്റിന് കൂടുതൽ നിയന്ത്രണം നേടാനിടയായ നിയമനിർ മാണം ആണ് 1689-ലെ ബിൽ ഓഫ് റൈറ്റ്സ്.
മേരി II,അവരുടെ ഭർത്താവ് ഡച്ചുകാരനായ വില്യം മൂന്നാ മൻ രാജകുമാരൻ എന്നിവരാണ് ബിൽ ഓഫ് റൈട്സിൽ ഒപ്പ് വച്ചത്.