Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനാപകടം സംഭവിച്ചാൽ ആഘാതത്തിൽ നിന്നും ആന്തരാവയവങ്ങൾ തകരുന്നതിൽ നിന്നും രക്ഷ നേടാൻ, നിയമം അനുശാസിക്കുന്നത് :

Aഎയർ ബാഗ് ഉണ്ടായിരിക്കണം.

Bകൊളാസ്റ്റബിൾ സ്റ്റിയറിംഗ് ഉണ്ടായിരിക്കണം

Cസീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം

Dക്രാഷ് ഗാർഡ് ഉണ്ടായിരിക്കണം

Answer:

C. സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം


Related Questions:

അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ (HAZARDOUS GOODS LICENSE) കാലാവധി ?

താഴെപ്പറയുന്ന ഏതൊക്കെ കാരണങ്ങൾ കൊണ്ട് ഒരു ലൈസൻസിംഗ് അതോറിറ്റിക്ക് ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ കഴിയും ?

  1. 1. ഗുഡ്സ് വാഹനങ്ങളിൽ ഓവർലോഡ് കയറ്റിയാൽ.
  2. ഒരു പബ്ലിക് സർവീസ് വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ പുക വലിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ
  3. ഡ്രൈവർ യാത്രക്കാരെ ആക്രമിച്ചാൽ.
    കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
    വാഹനം നിർത്തിയിട്ടു പോകുമ്പോൾ താഴെ പറയുന്നവയിൽ ഏതാണ് നിർബന്ധമായും പാലിക്കേണ്ടത്?
    ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം