Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം

Aസാധാരണ കാർ

Bഓട്ടോറിക്ഷ

C50 CC യിൽ താഴെയുള്ള ഇരുചക്രവാഹന

Dഇൻവാലിഡ് കാര്യേജ്

Answer:

D. ഇൻവാലിഡ് കാര്യേജ്

Read Explanation:

ശാരീരിക പരിമിതികളും അവശതകളും ഉള്ളവർകക്കായി പ്രത്യേകം രൂപകൽപന ചെയ്‌ത്‌ നിർമ്മിച്ച വാഹനമാണ് ഇൻവാലിഡ്‌ കാര്യേജ്


Related Questions:

റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?
റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം എന്ത്?
"ടെയിൽ ഗേറ്റിംഗ്" എന്നാൽ :