App Logo

No.1 PSC Learning App

1M+ Downloads
ചാണക്യന്റെ അർദ്ധശാസ്ത്രത്തിൽ, ചൂർണി; എന്ന് വിളിക്കുന്ന നദി ഏതാണ്?

Aഭാരതപ്പുഴ

Bപെരിയാർ

Cപമ്പ

Dഗംഗ

Answer:

B. പെരിയാർ

Read Explanation:

നദികളും അപരനാമങ്ങളും:

  • പൊന്നാനിപ്പുഴ - ഭാരതപ്പുഴ
  • ആലുവപ്പുഴ - പെരിയാർ
  • ദക്ഷിണ ഭഗീരഥി - പമ്പ
  • കേരളത്തിന്റെ മഞ്ഞ നദി - കുറ്റിയാടിപ്പുഴ
  • കേരളത്തിന്റെ ഇംഗ്ലീഷ് ചാനൽ - മയ്യഴിപ്പുഴ
  • കരിമ്പുഴ - കടലുണ്ടിപ്പുഴ
  • ബേപ്പൂർ പുഴ - ചാലിയാർ
  • കല്ലായിപ്പുഴ - ചാലിയാർ
  • കേരളത്തിലെ ഗംഗ - ഭാരതപ്പുഴ
  • ചിറ്റൂർ പുഴ - കണ്ണാടിപ്പുഴ

Related Questions:

കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
The river which flows through Aralam wildlife sanctuary is?
താഴെപറയുന്നതിൽ ഭാരതപുഴയുടെ പോഷകനദി അല്ലാത്തത് ഏതാണ് ?
കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നും ഉത്ഭവിച്ച് പറവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?