Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Which river is also known as Thalayar ?

AKunthi River

BPambar

CKaramanayar

DSirumani

Answer:

B. Pambar


Related Questions:

ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്.

2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.

3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.

4.കക്കി അണക്കെട്ട്  പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ന‌ദികളിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ് ?
ഒരു നദിയും നേരിട്ട് വന്നുചേരാത്ത കേരളത്തിലെ കായൽ ഏതാണ്?