സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?Aശ്രേണീ രീതിBസമാന്തര രീതിCഇവ രണ്ടുംDപ്രവചിക്കാൻ സാധിക്കില്ലAnswer: C. ഇവ രണ്ടും Read Explanation: സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം:ശ്രേണീ രീതിസമാന്തര രീതിശ്രേണീ രീതി (Series Connection):ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ഘടിപ്പിക്കുമ്പോൾ സെർക്കീട്ടിലെ പൊട്ടെൻഷ്യയൽ വ്യയത്യാസം പ്രതിരോധകങ്ങൾക്കിടയിൽ വിഭജിക്കപ്പടുന്നു.V = V1 + V2സമാന്തരരീതി (Parallel Connection):പ്രതിരോധകങ്ങളെ സമാന്തരമായി ഘടിപ്പിച്ചാല്‍, കറന്റ് ഓരോ ശാഖ വഴിയും വിഭജിച്ച് സെർക്കീട്ട് പൂർത്തിയാകുന്നു.അങ്ങനെയെങ്കിൽ സെർക്കീട്ടിലെ ആകെ കറന്റ് എന്നത് ശാഖാ സെർക്കീട്ടുകളിലെ കറന്റുകളുടെ തുകയ്ക്ക് തുല്യയമായിരിക്കും.I = I1 + I2 Read more in App