Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മശതാബ്ദിയുടെ സ്മരണാർത്ഥമാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം 100 രൂപ നാണയം പുറത്തിറക്കിയത് ?

Aഡോ. രാജേന്ദ്ര പ്രസാദ്

Bഡോ ബി ആർ അംബേകർ

Cവിജയരാജ സിന്ധ്യ

Dഅടൽ ബിഹാരി വാജ്പേയി

Answer:

C. വിജയരാജ സിന്ധ്യ


Related Questions:

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?
ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
The currency of New Zealand is :
500 രൂപയുടെ പുതിയ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?