Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ മൂല്യനിർണയത്തിൽ, പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് :

Aവിദ്യാർത്ഥികളെ റാങ്കിങ് ചെയ്യുക

Bവിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ സഹായിക്കുക

Cവസ്തുതകൾ മാത്രം ഓർമ്മിപ്പിക്കുക

Dമൂല്യനിർണയമില്ലാതെ പഠിപ്പിക്കൽ

Answer:

B. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ സഹായിക്കുക

Read Explanation:

നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation)

  • ഇന്നത്തെ വിലയിരുത്തൽ പ്രക്രിയ അറിയപ്പെടുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (CCE) 

 

  • കുട്ടിയുടെ പഠനപുരോഗതി നിർണയിക്കുന്നത് - CE യുടേയും TE യുടേയും രേഖപ്പെടുത്തൽ 

 

  • മൂല്യനിർണ്ണയത്തിന്റെ ആധുനിക സങ്കല്പം നിരന്തരമായ ഒരു പ്രക്രിയയായി കണക്കാക്കുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

  • ഒരു വിദ്യാർത്ഥിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കുന്ന മൂല്യനിർണ്ണയ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

 

  • ആധുനിക വിദ്യാഭ്യാസം നിർദ്ദേശിക്കുന്നത് - എഴുത്തു പരീക്ഷകൾക്കു പുറമേ നിരീക്ഷണത്തിലൂടെ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുക

 

  • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം നടത്തുന്നത് - കുട്ടികളുടെ നാനാമേഖലകളിലുമുള്ള കഴിവ് പരിഗണിക്കുന്നതിന്

  • ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ സ്കൂൾ തലത്തിൽ ഉപയോഗിച്ചു വരുന്ന വിലയിരുത്തൽ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

 

  • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിന് രണ്ട് തലങ്ങളാണുള്ളത് :-

    1. നിരന്തര വിലയിരുത്തൽ 

    2. സമഗ്ര വിലയിരുത്തൽ


Related Questions:

Fill in the blanks.

Lesson plan : Teaching;

Blueprint : .......................

How do science clubs promote a sense of community among students?
"Assessment for Learning" emphasizes which of the following?
What is a major disadvantage of Multiple-Choice Questions (MCQs)?
Which type of assessment is most helpful for identifying the specific learning difficulties of students to plan targeted interventions?